മദ്യപാനത്തിനിടെ തർക്കം….യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. തൃശൂർ തെക്കുംകര കുളത്താശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നുമാണ് വെള്ളറ വീട്ടിൽ സോളമന്റെ (38) മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സോളമന്റെ സുഹൃത്തുക്കളായ താണിയം കട്ടയിൽ വീട്ടിൽ എൽദോസ്, നാലാംകോട് സ്വദേശി സിജോ എന്നിവർ പിടിയിലായി.

Related Articles

Back to top button