കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി…

കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. കേരളത്തില്‍ നാല് സോണല്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു. കേരളത്തില്‍ നിന്ന് ഇരുപതിനായിരം പേര്‍ വെബ്സൈറ്റ് വഴി സിജെപിക്കൊപ്പം ചേര്‍ന്നതായി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പിന്തുണയില്‍ കേരളവും മഹാരാഷ്ട്രയുമാണ് മുന്നില്‍. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Related Articles

Back to top button