National
-
കനത്ത മഴ: കൂലാഗഡ് വാലി പാലം തകർന്നുവീണു
ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്. ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള…
Read More » -
വന്ദേമാതരത്തിന് പകരം സിനിമാഗാനം.. വിവാദം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ സർക്കാർ ഔദ്യോഗിക ചടങ്ങിനിടെ വന്ദേമാതരത്തിന് പകരം ബോളിവുഡ് സിനിമയിലെ ഗാനം പ്ലേ ചെയ്തത് വിവാദമായി. ബാലാസാഹേബ് താക്കറെ മറാത്തി ഭാഷാ പാഠ്യപദ്ധതി കാമ്പെയ്‌നിന്റെ…
Read More » -
എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ
ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. മലിനജല സംസ്‌കരണ പ്ലാന്റ് ടെൻഡർ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡൽഹി ആന്റി കറപ്ഷൻ ബ്രാഞ്ച് സത്യേന്ദർ ഉൾപ്പെടെ…
Read More » -
പല്ലുതേക്കാൻ ഇനി ചിലവേറും..
പശ്ചിമേഷ്യയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ യുദ്ധത്തിൻറെ അലയൊലികൾ ലോകത്തെയാകമാനം തൊട്ടുതലോടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. അടുക്കളകളിലെ പച്ചക്കറികൾ മുതൽ വാഹനങ്ങളിലെ ഇന്ധനങ്ങളെ വരെ ബാധിച്ചിരിക്കുന്നു യുദ്ധം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം…
Read More » -
വീണ്ടും ഇടപെട്ട് പാറ്റകൾ; മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ ഉറങ്ങിയ പ്രധാനധ്യാപകന്..
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. ഹിങ്കോളിയിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ വിനോദ് കട്കെയെയാണ് വിദ്യാഭ്യാസവകുപ്പ്…
Read More »




