പോക്സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍….

സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിക്കെതിരെ അശ്ലീല കമന്‍റിട്ടതിന് 43 കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ വിമല്‍ കുമാറിനെയാണ് കണ്ണൂര്‍ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 23ന് മുഴക്കുന്നിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മത്സര പരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button