National
-
സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍.. ഭീകരർക്കായി തിരച്ചിൽ ഊര്‍ജിതം….
കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ നടന്നത്. ഭീകരവാദികള്‍ക്ക്…
Read More » -
യുവതിയുടെ ശരീരത്തിൽ കുടിയിരിക്കുന്നത് 15 ഭൂതങ്ങൾ.. ഒഴിപ്പിക്കാൻ ലക്ഷങ്ങൾ… ഒടുവിൽ അറസ്റ്റ്…
യുവതിയുടെ ശരീരത്ത് 15 ഭൂതങ്ങളുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ജ്യോത്സ്യൻ പിടിയിൽ. നിരന്തരം രോഗങ്ങൾ വിടാതെ പിന്തുടർന്നതിനെ തുടർന്ന് യുവതി ജോത്സ്യനെ സമീപിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്നും ശരീരത്തിലുള്ള…
Read More » -
എന്‍സിപി-കോണ്‍ഗ്രസ് ലയനം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ച…
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ലയനം.അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ…
Read More » -
പാകിസ്ഥാനെതിരെ കച്ച മുറുക്കി ഇന്ത്യ…’ഭാര്‍ഗവാസ്ത്ര’ പരീക്ഷണം വിജയകരം..
ഡ്രോണ്‍ പ്രതിരോധ സംവിധാനമായ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പുരിയിലുളള സീവാര്‍ഡ് ഫയറിംഗ് റെയ്ഞ്ചില്‍ നിന്ന് ബുധനാഴ്ച്ചയായിരുന്നു പരീക്ഷണം. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില്‍ നിന്ന്…
Read More » -
നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്കി ആദരിച്ചു… ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം..
രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്കി ആദരിച്ചു. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലരാണ് ഇക്കാര്യം…
Read More »