National
-
കാത്തിരിപ്പിന് വിരാമം..സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു…
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12…
Read More » -
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ.. ഒരു ഭീകരനെ വധിച്ചു..ഡ്രോൺ ആക്രമത്തിൽ പരിക്കേറ്റ യുവതി മരിച്ചു…
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. പാകിസ്ഥാൻ്റെ…
Read More » -
ഡ്രോൺ കണ്ട സംഭവം… ജമ്മു വിമാനത്താവളം വീണ്ടും അടച്ചു…
അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം…
Read More » -
വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി.. ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അധ്യാപിക…
13കാരനായ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പോക്സോ കേസിൽ അറസ്റ്റിലായ 23കാരിയായ അധ്യാപിക.വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന്…
Read More » -
മോദിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ.. വീണ്ടും പ്രകോപനവുമായി പാക്.. ജമ്മുവിലും അമൃത്സറിലും വീണ്ടും പാക് ഡ്രോൺ…
ജമ്മുവിൽ വീണ്ടും ഡ്രോൺ. സാംബ സെക്ടറിലാണ് ഡ്രോൺ കണ്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ…
Read More »