National
-
അജ്ഞാത ആക്രമണം… കൊല്ലപ്പെട്ടത് ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള കൊടുംഭീകരൻ…
ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള സെയ്ഫുള്ള കൊടുംഭീകരനായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2001ലെ രാംപുർ സിആർപിഎഫ്…
Read More » -
‘മകൾ പാകിസ്താനിലേക്ക് പോയത് ചാരപ്രവൃത്തിക്കല്ല, പോയത് വീഡിയോ ഷൂട്ട്’… യൂട്യൂബറുടെ പിതാവ്…
ചാരപ്രവൃത്തിക്ക് അറസ്റ്റിലായ പ്രശസ്ത യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വീഡിയോ ഷൂട്ടിന് വേണ്ടി മാത്രമെന്ന് പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം…
Read More » -
‘എന്റേതാകാൻ കഴിയില്ലെങ്കിൽ മറ്റാരുടേയുമാവാൻ അനുവദിക്കില്ല’.. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം…
പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം.’നിനക്ക് എന്റേതാകാൻ കഴിയില്ലെങ്കിൽ നിന്നെ മറ്റാരുടേയും ആവാൻ ഞാൻ അനുവദിക്കില്ല’ എന്നുപറഞ്ഞ് കൊണ്ടായിരുന്നു കാന്‍പുര്‍ സ്വദേശിയായ അമാന്‍ സോങ്കര്‍…
Read More » -
‘നീതി നടപ്പാക്കി’; പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന; വീഡിയോ കാണാം…
പാകിസ്ഥാനിലേക്ക് ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേൺ കമാൻഡിന്റെ എക്സിൽ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്.…
Read More » -
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയിൽ യാത്ര ചെയ്യാം…
യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ തേർഡ് എസി (3A)യിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ…
Read More »