Latest News
-
May- 2025 -31 May
കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്കുമാർ…
കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്കൂളിൻറെയും ടെസ്റ്റിംഗ് ഗ്രൗണ്ടിൻറെയും…
Read More » -
31 May
വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി… വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു…
കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘം വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക്…
Read More » -
31 May
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം… മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു….
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ് മരിച്ചത്. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്തേയ്ക്ക്…
Read More » -
31 May
ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവം… അപകടത്തിന് കാരണം.. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ…
ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം ജീപ്പിൻറെ അമിതവേഗമാണെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും മരണത്തിന് കാരണമായി. പൈപ്പ് ഉള്ളതിനാൽ പെൺകുട്ടിക്ക്…
Read More » -
31 May
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്… ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി…
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്…
Read More »