Latest News
-
Nov- 2025 -28 November
എസ്എച്ച്ഒയുടെ ആത്മഹത്യക്കുറിപ്പ്…വടകര ഡിവൈഎസ്പിക്കെതിരെ കേസെടുത്തേക്കും
വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വരികയും ഇക്കാര്യങ്ങൾ ശരിവച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ…
Read More » -
28 November
kerala lottery Today Results 28/11/2025 Suvarna Keralam Lottery Result SK-29…
1st Prize Rs.1,00,00,000/- [1 Crore] (Common to all series) RC 882048 (CHERTHALA) Agent Name: PARVATHY R NAIR Agency No.: A…
Read More » -
28 November
ലൈംഗിക പീഡന കേസ്…മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല് മാങ്കൂട്ടത്തില്…
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തില്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്ജി നല്കിയിരിക്കുന്നത്. ഹര്ജിയില് രാഹുല് മാങ്കൂട്ടത്തില് പറയുന്നത്…
Read More » -
28 November
പരാതിക്കാരിയെ അപമാനിച്ചതിൽ ശ്രീലേഖക്കെതിരെ ബിനോയ് വിശ്വം…
തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ തവണത്തേക്കാള് മികച്ച ഫലം ഉണ്ടാകും. കോണ്ഗ്രസിന്റെ പരാജയം ബിജെപിയുടെ വിജയനത്തിലല്ല…
Read More » -
28 November
കായംകുളം സ്വദേശിയായ യുവാവ് സോഫ്റ്റ് വെയർ എഞ്ചിനീയർ ജോലി വിട്ടത് വേഗത്തിൽ പണക്കാരനാകാൻ…ഒടുവിൽ സംഭവിച്ചത്…
വയനാട് പൊലീസ് ദില്ലിയിൽ നിന്ന് പിടികൂടിയ ആലപ്പുഴ കരീലകുളങ്ങര സ്വദേശി ആര് രവീഷ് കുമാര്(28) സോഫ്റ്റ് വെയർ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. വേഗത്തില് പണക്കാരനാകണമെന്ന ചിന്തയിലാണ് രവീഷ്…
Read More »

