Latest News
-
Nov- 2025 -17 November
ചായ കുടിക്കാൻ എത്തി.. വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെത്തല്ലൂരിലായിരുന്നു സംഭവം. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64) ആണ് മരിച്ചത്. ചായക്കടയിൽ ചായ കുടിക്കാൻ…
Read More » -
17 November
യുഡിഎഫിന് തിരിച്ചടി.. മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല
കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ്…
Read More » -
17 November
കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയവർ ആക്രമിച്ചു; 19കാരനെ സുഹൃത്ത് കുത്തിക്കൊന്നു
തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. രാജാജിനഗർ സ്വദേശി അലൻ(19) ആണ് മരിച്ചത്. തൈക്കാട് വച്ചുണ്ടായ സംഘർഷത്തിനിടെയാണ് അലന് കുത്തേറ്റത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » -
17 November
ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തി.. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയെന്ന് പരാതി. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ഗ്രൂപ്പിലെ രണ്ട് വിദ്യാർത്ഥികളെയാണ് കറുപ്പ്…
Read More » -
17 November
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബിഎൽഓയ്ക്ക് വളർത്തുനായയുടെ കടിയേറ്റു
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബൂത്ത് ലെവൽ ഓഫീസർക്ക് വളർത്തുനായയുടെ കടിയേറ്റു. തിരുവല്ല കടപ്ര സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിക്ക് ആണ് കടിയേറ്റത്. മണിപ്പുഴയ്ക്ക് സമീപത്തുളള…
Read More »


