Latest News
-
Jan- 2026 -29 January
മമ്പാട് ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി വേട്ട, 20 കാട്ടുപന്നികളെ കൊന്നൊടുക്കി
മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. മേപ്പാടം, മമ്പാട് നോർത്ത്, കരിക്കാട്ടുമണ്ണ, ടാണ, ബിമ്പുങ്ങൽ, വള്ളിക്കെട്ട്, താളി പൊയിൽ എന്നിവടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ സവിശേഷ…
Read More » -
29 January
വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി, കാറ്റത്ത് തീ ആളി! കൊല്ലത്ത് റബ്ബർ തോട്ടത്തിന് തീപിടിച്ചു, 10 ഏക്കറോളം കത്തിനശിച്ചു
റബ്ബർ പുരയിടത്തിൽ തീ പടർന്ന് പത്തേക്കറോളം റബ്ബർ കത്തി നശിച്ചു. ഏരൂർ തോട്ടംമുക്ക് അട്ടക്കുളം ഭാഗത്താണ് പത്തേക്കറോളം റബ്ബർ പുരയിടത്തിൽ തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്…
Read More » -
29 January
ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച
ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ തീരുമാനം തിങ്കളാഴ്ച. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി നിയമസഭാ എത്തിക്സ് ആൻറ്…
Read More » -
29 January
‘പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ’…
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലുമുള്ള ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞത്…
Read More » -
29 January
ഇനിയും നോട്ട് കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്കോ
പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ…
Read More »




