പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് നാളെ തുടക്കം; എസ്ഐആർ വിഷയത്തിൽ സഭയ്ക്ക് മുന്നിലേക്ക്…

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ തുടക്കമാകും. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെയുള്ള ഭരണ – പ്രതിപക്ഷങ്ങൾ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങൾക്കിടെയാണ് സഭ ചേരുന്നത്. അതേസമയം ബിജെപി, എസ്ഐആർ വിഷയത്തിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.

Related Articles

Back to top button