Latest News
-
Apr- 2026 -18 April
ചൂടിന്റെ തീയിൽ ‘പൊള്ളുന്ന’ വിപണി; നാരങ്ങ മുതൽ പച്ചക്കറി വരെ വിലക്കയറ്റം, ചെറുനാരങ്ങയുടെ വില 200 വരെയായി
കേരളത്തിൽ കനത്ത വേനൽച്ചൂട് തുടരുന്നതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്. പ്രത്യേകിച്ച് ചെറുനാരങ്ങയുടെ വില വിപണിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന നാരങ്ങയ്ക്ക്…
Read More » -
18 April
തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് ഉദ്യോഗസ്ഥർ; രണ്ടിടങ്ങളിൽ പരിശോധന
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ…
Read More » -
18 April
ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ കേസ്…. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ
ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് മണ്ണഞ്ചേരി സ്വദേശിനി രേഷ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി ദിപിൻ കുമാറിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
Read More » -
18 April
നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങി… ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു…
തിരുവനന്തപുരം: നെയ്യാറിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പൻ-പത്മ ദമ്പതികളുടെ മകൻ അമിതേഷ് രാജ് (14) ആണ്…
Read More » -
18 April
സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി… രക്ഷപ്പെടാൻ ഓടുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു
കണ്ണൂർ: സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ…
Read More »




