Latest News
-
May- 2026 -1 May
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം മരണം…. ചികിത്സയിലായിരുന്ന നേഴ്സ് ആര്യമോൾ അന്തരിച്ചു
ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ മരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം സ്വദേശി ആര്യമോൾ (26) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നേഴ്സ്…
Read More » -
1 May
ആനക്കലിയിൽ പിടഞ്ഞ് ഉത്സവപ്പറമ്പ്…. അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും പാപ്പാന് ദാരുണാന്ത്യം…. ആനയെ തളച്ചു
തൃശൂർ: അങ്കമാലിയിലെ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ നടുക്കി വീണ്ടും ആനയുടെ അക്രമം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വഴുവാടി…
Read More » -
1 May
കൈകൾ തമ്മിൽ ചേർത്ത് കെട്ടി.. വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കൽ പാറയുടെ മുകളിൽ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ…
Read More » -
1 May
കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര് ചന്ദ്രശേഖരന് യദുവിന് അംഗത്വം നല്കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണമെന്നും പുതിയ സര്‍ക്കാര്‍…
Read More » -
1 May
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി….
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ…
Read More »




