Latest News
-
Jun- 2026 -20 June
ഫുട്ബോൾ ആരാധകർക്കെതിരെ അബ്ദുസമദ് പൂക്കോട്ടൂർ…പളളിയിൽ 10 രൂപ തരാത്തവരാണ് ഫ്ളക്സ് വയ്ക്കാൻ പണം ചിലവാക്കുന്നത്…
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആരാധകര്‍ ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ എസ് വൈ എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്ളക്സ് ഭ്രാന്ത് നമുക്കെന്തിനാണ് എന്നാണ് വിമര്‍ശനം. മുസ്ലീം ജനവിഭാഗം…
Read More » -
20 June
ഗവിയിൽ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരത….
പത്തനംതിട്ട ഗവി മീനാറിര്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ അതിഗുരുതരമായ 16ഓളം മുറിവുകള്‍…
Read More » -
20 June
പള്ളിക്കും മദ്രസയ്ക്കും പത്തുരൂപ തരാത്തവർ ഫ്ലെക്സിന് പണമൊഴുക്കുന്നു… ഫുട്ബോൾ ആരാധനയ്ക്കെതിരെ എസ്.വൈ.എസ് സെക്രട്ടറി
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കായികപ്രേമികൾ നാടുനീളെ ഭീമൻ കട്ടൗട്ടുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. യൂറോപ്പുകാര്‍ക്ക് പോലുമില്ലാത്ത ഫ്ളക്സ് ഭ്രാന്താണ്…
Read More » -
20 June
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു…. നാളെ മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. നാളെയും മറ്റന്നാളും കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ…
Read More » -
20 June
കൊയിലാണ്ടിയിൽ ദാരുണ കൊലപാതകം… മധ്യവയസ്കയെ ഷെഡ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ (56) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ്…
Read More »




