Latest News
-
Feb- 2026 -17 February
ആലപ്പുഴയിൽ കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പ്രേം കുമാർ; പങ്കെടുത്തത് രാഷ്ട്രീയ വേദിയിൽ അല്ല, സാംസ്കാരിക പരിപാടിയിലെന്ന് പ്രതികരണം
ആലപ്പുഴയിലെ കോൺഗ്രസ് വേദിയിലെത്തി സംസാരിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേം കുമാർ. ഫാസിസം ഏറ്റവും ഭയപ്പെടുന്നത് എഴുത്തുകാരന്റെ മൂർച്ഛയുള്ള വാക്കുകളെയാണെന്നും കലാകാരന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ്…
Read More » -
17 February
ഹണി റോസിന് ആശ്വാസം; നടിക്കെതിരായി ജിഎസ്ടി വകുപ്പ് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
ഹണി റോസിന് എതിരായി ജിഎസ്ടി വകുപ്പ് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്കിയ നോട്ടീസാണ് റദ്ദാക്കിയത്. ഓരോ വര്‍ഷത്തെയും…
Read More » -
17 February
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി…
Read More » -
17 February
അസാധാരണ ആചാരം, ഭർത്താവിനെ കഴുത്തുവരെ കുഴിച്ചിട്ട് തലയിൽ ശിവലിംഗ പൂജ നടത്തി ഭാര്യ
ശതകോടി ആചാരങ്ങളുള്ള നാടാണ് ഇന്ത്യ. ഓരോ ദേശത്തും ഏറെ വൈവിധ്യവും, വൈരുദ്ധവുമായ ആചാരാനുഷ്ഠനങ്ങൾ ഇന്ത്യയിൽ കാണാം. പലതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നവയാണ്. അതിനിടെയാണ് പുതിയ ചില ആചാരങ്ങൾ ഉടലെടുക്കുന്നത്.…
Read More » -
17 February
ജയലക്ഷ്മി ടെക്സ്റ്റെയിൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റെയിൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെക്സ്റ്റെയിൽസിന്റെ…
Read More »




