Latest News
-
Jul- 2026 -5 July
കോട്ടയം എസ് എച്ച് മൗണ്ടില്‍ ടിഷ്യൂ പേപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം….
കോട്ടയം: എസ് എച്ച് മൗണ്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിയില്‍ ആളുണ്ടായിരുന്നില്ല.…
Read More » -
5 July
ആംബുലന്‍സിന് അടിയില്‍ പെട്ട് സ്കൂട്ടര്‍ യാത്രിക മരിച്ചു…
ആംബുലന്‍സിന് അടിയിൽ പെട്ട് സ്കൂട്ടര്‍ യാത്രിക മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ ആംബുലൻസിന് അടിയിൽ പെടുകയായിരുന്നു. പുന്നംപ്പറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്. തൃശ്ശൂര്‍…
Read More » -
5 July
വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം….ഡ്രൈവർ അറസ്റ്റിൽ
എറണാകുളം: കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പനങ്ങാട് സ്വദേശിയായ മിഥുനാണ് പിടിയിലായത്. വൈറ്റിലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി…
Read More » -
5 July
സ്വത്തിനെ ചൊല്ലി തര്‍ക്കം ജ്യേഷ്ഠന് ദാരുണാന്ത്യം…അനുജൻ പിടിയിൽ
കൊണ്ടോട്ടിയില്‍ സഹോദരനെ കൊലപ്പെടുത്തി 49കാരന്. ഒഴുകൂര്‍ നെരവത്ത് നൂര്‍ മന്‍സിലില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനുജനായ ചിറ്റങ്ങാടന്‍ സാജിദിനെ പൊലീസ് പിടികൂടി. സ്വത്തിനെച്ചൊല്ലിയുണ്ടായ…
Read More » -
5 July
വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് ,നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം…
Read More »



