All Edition
-
മഞ്ഞപ്പിത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ്(44) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » -
മോഷണത്തിന് പിന്നാലെ ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും
സ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിനുള്ളിലാണ് സാമൂഹ്യവിരുദ്ധസംഘം അതിക്രമിച്ചുകയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്. ജില്ലാപഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ…
Read More » -
പൂരാവേശത്തിൽ തൃശ്ശൂര്‍, ശക്തന്റെ തട്ടകത്തിൽ പൂര വിളംബരം ഇന്ന്
ശക്തന്റെ തട്ടകത്തിൽ ഇന്ന് തൃശ്ശൂർ പൂര വിളംബരം. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട…
Read More » -
പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്….
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ പാമ്പ് പിടുത്തക്കാരന് രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും.…
Read More » -
ശ്രീലേഖക്കും സെന്‍കുമാറിനുമെതിരെ തോമസ് ഐസക്…
.തിരുവനന്തപുരം: പലരുടെയും അധഃപതനം കണ്ടിട്ടുണ്ടെങ്കിലും കേരളത്തിലെ രണ്ട് മുന്‍ ഡിജിപിമാരായ സെന്‍കുമാറിനെയും ശ്രീലേഖയെയും പോലുള്ളവരുടെ അധ:പതനത്തിനു സമാനതകളില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ്…
Read More »




