All Edition
-
ഫ്ളാറ്റിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി ജീവനക്കാരൻ പിടിയിൽ; ചട്നി ഉണ്ടാക്കാൻ വളർത്തിയതെന്ന് മൊഴി
ശ്രീകാര്യത്ത് വന്‍ ‘കഞ്ചാവ് ചെടി വേട്ട’. ഫ്ളാറ്റില്‍ വളര്‍ത്തിയ 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്റെ ഫ്ളാറ്റിലാണ് ചെടികള്‍ കണ്ടെത്തിയത്. ചര്‍ക്കിദ്രതി വിശാല്‍…
Read More » -
ഹരിപ്പാട് ജനലിലൂടെ പുറത്തെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് 19-കാരി…. സംഭവത്തിൽ കർശന നിലപാടുമായി സിഡബ്ല്യുസി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. ജനൽ വഴി…
Read More » -
കുഞ്ഞ് അർഷിദിന്റെ ശരീരത്തിൽ 91 മുറിവുകൾ, 7 വാരിയെല്ലുകൾ തകർത്തു…. അന്വേഷണം തമിഴ്നാട്ടിലേക്ക്…. അഖിലയുടെ യാത്രകളിൽ വൻ ദുരൂഹത
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പോലീസ്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ അമ്മ അഖില…
Read More » -
എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയായി സുഹ്റ…. രണ്ട് കുട്ടികളുടെ അമ്മയായ ഈ 40-കാരി കുറിച്ചത് സമാനതകളില്ലാത്ത ചരിത്രം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതശിഖരമായ എവറസ്റ്റിന്റെ ‘ഉച്ചിയിൽ’ കയറി സ്വന്തം രാജ്യത്തിന്റെ ത്രിവർണ്ണ പതാക നെഞ്ചോട് ചേർത്തുപിടിച്ച് മലപ്പുറം മഞ്ചേരി സ്വദേശിനി സുഹ്റ ചെരുക്കപ്പള്ളി ചരിത്രത്താളുകളിൽ…
Read More » -
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബറിന് വൻ ക്രിമിനൽ പശ്ചാത്തലം… ബിസിനസ് ഇടപാടുകളിൽ ദുരൂഹത…. കൊച്ചി ഡിസിപി ഷഹൻ ഷാ
കൊച്ചി: എറണാകുളം കലൂർ ദേശാഭിമാനി റോഡിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ അതിക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി അക്ബർ അലിയ്ക്ക് വൻ…
Read More »




