Kerala
-
ഒന്നിന് ഏഴ് ലക്ഷത്തിലധികം രൂപ വില.. ആലക്ക് തീപിടിച്ച് കാളകൾ വെന്തു ചത്തു
അരീക്കോട് പൂവത്തിക്കണ്ടിയിൽ ആലക്ക് തീപിടിച്ച് കാളകൾ വെന്തു ചത്തു. മൂന്ന് കാളകളാണ് ചത്തത്. കാളപൂട്ടിന് കൊണ്ടുപോവുന്ന ലക്ഷങ്ങൾ വിലയുള്ള കാളകളാണ് ചത്തത്. മാവൂർ അഗ്നിരക്ഷാ സേന എത്തിയാണ്…
Read More » -
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെൻഷൻ
പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിപിഒ കിരണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ…
Read More » -
ഓവർടേക്കിനെ ചൊല്ലി തർക്കം; നടുറോഡിൽ കെഎസ്ആർടിസി തടഞ്ഞ് കയ്യേറ്റം
എറണാകുളം ആലുവയിൽ കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ യുവാക്കൾ ഹെൽമറ്റ് കൊണ്ട് മർദിച്ചു. കുട്ടമശ്ശേരിയിൽ വച്ച് ബസ് കാറിനെ മറികടക്കുമ്പോൾ എതിരെ വന്ന ബൈക്കിന് തടസ്സമുണ്ടാക്കിയതാണ് പ്രകോപനം.…
Read More » -
ബസ് യാത്ര ഇനി സുഖകരമാകും; സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
സംസ്ഥാനത്തെ സ്വകാര്യ ബസുകളുൾപ്പെടെയുള്ള സ്റ്റേജ് കാര്യേജുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറവായതിനാൽ യാത്രക്കാരുടെ കാൽമുട്ടുകൾ തട്ടുന്നതായും…
Read More » -
ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു; മുഹമ്മദ് സെയ്ഫിന് മിന്നലേറ്റത് വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരിക്കെ
വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്…
Read More »




