Kerala
-
സ്ട്രോങ് റൂമുകളിലെ സുരക്ഷ…പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ….
തിരുവനന്തപുരം: സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദം നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്. സുരക്ഷ നിരീക്ഷിക്കാന്‍ പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ട്രോങ് റൂമുകളുടെ…
Read More » -
4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു….ബൈക്ക് യാത്രികന് ദാരുണാന്ത്യം…
കേച്ചേരി വടക്കാഞ്ചേരി റോഡില്‍ തലക്കോട്ടുകര അമ്പലത്തിന് സമീപം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. രണ്ട് ഓട്ടോറിക്ഷകളും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍…
Read More » -
ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും കണ്ടു, സംശയം ഒന്നും തോന്നിയില്ല
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ. ശ്രീനയനാർ ദേവക്ഷേത്രത്തിൽ വെച്ചാണ് വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിനുമുൻപ്…
Read More » -
അഞ്ചരക്കണ്ടി മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു
മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന് രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.…
Read More » -
കത്ത് തന്റേതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്
കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നൽകരുതെന്ന്…
Read More »




