പത്തനംതിട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം…രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തട്ട സ്വദേശി സതീഷ് കുമാര്‍(42), കോന്നി സ്വദേശി മധു എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഒരു ബൈക്ക് കത്തി നശിച്ചു.

Related Articles

Back to top button