‘പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി….റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവവന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഉള്‍പ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാര്‍ അധ്യക്ഷനായ പഠന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ണായക ശുപാര്‍ശകള്‍. സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സമിതി അധ്യക്ഷന്‍ കെ. പത്മകുമാര്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ വിശദീകരിച്ചു.

Back to top button