Kerala
-
മുങ്ങികുളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം.. അണക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു…
നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി അമൽ ദേവാണ് (48) മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം മുങ്ങികുളിക്കവേ ശരീരത്തിന് തളർച്ച വന്ന് വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.ഇന്ന്…
Read More » -
കൊല്ലത്ത് സുഹൃത്തിൻ്റെ മകളെ പീഡിപ്പിച്ചു.. 25കാരൻ പിടിയിൽ…
കൊല്ലത്ത് സുഹൃത്തിൻ്റെ മകളായ 14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആൽത്തറമൂട് സ്വദേശി ശരത്താണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ്…
Read More » -
കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൃശ്ശൂരിൽ.. സിസിടിവി ദൃശ്യം ലഭിച്ചു.. അന്വേഷണം ഊർജിതമാക്കി….
താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. കഴിഞ്ഞ 14ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണ് കുട്ടി എത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്…
Read More » -
നെടുമങ്ങാട് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു…
തിരുവനന്തപുരം : നെടുമങ്ങാട് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് സ്വദേശി വിജയൻ (69) ആണ് മരിച്ചത്. 20 ദിവസമായി വിജയനെ കാണാനില്ലായിരുന്നു. മൃതദേഹത്തിന്റെ ഇരു…
Read More » -
‘ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകി… യുവാവിനെ മർദിച്ച് സുഹൃത്തുക്കൾ..
കണ്ണൂരിൽ ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ മർദ്ദനം. എടക്കാട് സ്വദേശി റിസൽ പരുക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.…
Read More »