Kerala
-
പട്ടാപ്പകൽ കുറുനരി ഇറങ്ങി; നിസ്കാരം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ കടിച്ചത് ഒന്നിലധികം തവണ
കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന് ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ജസ്മല്‍.
Read More » -
‘ലത്തീൻസഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടു’; വിമർശനവുമായി യൂത്ത് കോൺഗ്രസ്
ലത്തീൻ സഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറ് സിജോ ജോസഫ്. ചില സഭാ നേതാക്കൾ കോൺഗ്രസിനെതിരെ മാത്രം ശബ്ദമുയർത്തുന്നുവെന്നും മന്ത്രിസ്ഥാനം…
Read More » -
ബലിപെരുന്നാൾ ആഘോഷമാക്കാൻ സപ്ലൈകോ; പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’
ബലിപെരുന്നാൾ ആഘോഷങ്ങളിൽ, വിപണിയിലെ വിലക്കയറ്റം തടയാൻ ഇടപെടലുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് കെങ്കേമമാക്കാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26…
Read More » -
മുട്ടിൽ മരം മുറി കേസ്.. ലേല നടപടികൾക്കായി കണക്ക് തേടി കോടതി
മുട്ടിൽ മരം മുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബത്തേരി കോടതി. മരക്കമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിർദ്ദേശം…
Read More » -
ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ പ്രക്ഷോഭം; മുന്നറിയിപ്പുമായി സിപിഎം
കേരളത്തിൽ വലിയ വിജയമായി മാറിയ ‘ലൈഫ് മിഷൻ’ ഭവന പദ്ധതി പിരിച്ചുവിടുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭത്തിന് സിപിഎം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ…
Read More »



