Kerala
-
മുന്നറിയിപ്പിൽ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച്…
Read More » -
കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരിയെ ബന്ധുക്കൾ സ്പായിൽ വിറ്റു; പെൺകുട്ടിയെ ലൈംഗികമായി…
കോവളത്ത് പതിനാറുകാരിയെ ബന്ധുക്കൾ സ്പായിൽ വിറ്റു. പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് വിൽപന നടത്തിയത്. പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പത്തോളം സ്പാകൾ പെൺകുട്ടിയെ…
Read More » -
‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, മകനെ ഓർത്ത് ആശങ്കയുണ്ട്’; പ്രതികരണവുമായി സുഹൈലിൻ്റെ അമ്മ നൂഹ സജീവ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും…
Read More » -
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി…
Read More » -
വളാഞ്ചേരിയിലെ ലോഡ്ജിൽ കണ്ണൂരുകാരി യുവതിയും അങ്ങാടിപ്പുറം സ്വദേശി നബീലും, എത്തിയത്..
മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. 1.5 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന്…
Read More »




