all
-
ദേശീയപാതയിൽ കെഎസ്ആർടിസിയുടെ ‘റിവേഴ്സ് ഗിയർ’…. ടോൾ നൽകാൻ പണമില്ല, മൂന്ന് കിലോമീറ്റർ വൺവേ തെറ്റിച്ച് പാഞ്ഞ് സൂപ്പർഫാസ്റ്റ്
കോഴിക്കോട്: ദേശീയപാതയിൽ ട്രാഫിക് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കെഎസ്ആർടിസി ബസിന്റെ അപകടകരമായ വൺവേ യാത്ര. കോഴിക്കോട് ദേശീയപാതയിൽ ഇക്കഴിഞ്ഞ നാലാം തീയതിയാണ് ദാരുണമായ അപകടത്തിന് വഴിവെക്കാമായിരുന്ന ഈ സംഭവം…
Read More » -
തൃശൂരിൽ വിവിധയിടങ്ങളിൽ മിന്നൽച്ചുഴലി…. സ്കൂൾ മുറ്റത്ത് വൻ നാശനഷ്ടം, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. പ്രധാനമായും വില്ലടം, ചേറൂർ, നട്ടത്തറ പ്രദേശങ്ങളിലാണ് രാവിലെ ഒൻപത് മണിയോടെ ശക്തമായ കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും…
Read More » -
ആരോഗ്യവകുപ്പിൽ വൻ അഴിച്ചുപണി… രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും… ‘കായകൽപം’ അദാലത്തുമായി മന്ത്രി കെ മുരളീധരൻ
സംസ്ഥാന ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ‘കായകൽപം’ എന്ന പേരിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം…
Read More » -
താമരശ്ശേരിയിൽ ബാറിൽ വെച്ച് യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം…. ഇടിക്കട്ട കൊണ്ട് ആക്രമിച്ച നാലംഗ സംഘം പിടിയിൽ
താമരശ്ശേരി: താമരശ്ശേരിയിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ…
Read More » -
ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേയുടെ അനുമതി…. ഇനി 9 അധിക ട്രെയിനുകൾ ഓടും
സംസ്ഥാനത്തെ റെയിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി. മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ റെയിൽപ്പാതയാണ്…
Read More »




