തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തൃപ്പൂണിത്തുറ സീറ്റ് ചോദിച്ചു…..അഖിൽ മാരാർ

ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്തു വിട്ട് അഖിൽ മാരാർ. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തൃപ്പൂണിത്തുറ സീറ്റ് ചോദിച്ചുവെന്നും വ്യക്തമാക്കുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. ട്വന്റി ട്വന്റിക്ക് തൃപ്പൂണിത്തുറ സീറ്റ് ബിജെപി നൽകിയപ്പോൾ സാബു തന്നെ ചതിച്ചുവെന്നും അഖിൽ മാരാർ പറയുന്നു.
