നടി അൻസിബ ഹസ്സൻ വീണ്ടും കോടതിയില്‍…

ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയില്‍ നടി അൻസിബ കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. ഓൺലൈൻ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തത്തിലാണ് അൻസിബ കോടതിയെ സമീപിച്ചത്. ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.



