ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു…75കാരന്…

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനസികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര മുറിയിൽ ഒട്ടുവഴിയക്കൽ വീട്ടിൽ ശശിധരകണിയാരെയാണ് (75) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്.

Related Articles

Back to top button