ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു….

പ്രശസ്ത ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു. മംഗലാംകുന്നിലെ ആനത്തറിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണതോടെയാണ് ആനത്തറയിലെത്തിച്ച് ചികിത്സ ആരംഭിച്ചത്. എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു.



