ആറാം ക്ലാസ് മുതല്‍ ലൈംഗികാതിക്രമം….അച്ഛന്‍ പിടിയില്‍…

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളോട് ലൈംഗികാതിക്രമം നടത്തിയ അച്ഛന്‍ പിടിയില്‍. തിരുവനന്തപുരം വലിയതുറ സ്വദേശിയാണ് പിടിയിലായത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന മകളെ ഇയാള്‍ ആറാം ക്ലാസ് മുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button