നിപ പ്രതിരോധത്തിൽ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി

നിപയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. നാളെ ആരോഗ്യമന്ത്രി കോഴിക്കോടെത്തുമെന്നും പ്രതിരോധം പാളിയിട്ടില്ല, സാഹചര്യം നിയന്ത്രണ വിധേയമാണ്. പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ തുടക്കം എന്ന നിലയിൽ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ പിഎം ശ്രീയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

Related Articles

Back to top button