മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മുഖ്യമന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാമ്പിനെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘം എത്തി പിടികൂടി. പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

Related Articles

Back to top button