കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍…ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി…

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2026 മെയ് 9, 10, 11 തീയതികളില്‍ നടക്കും. ഡല്‍ഹിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രം മാറ്റി HRL DIGITAL SOLUTION ആയി നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകര്‍ തങ്ങളുടെ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ നിന്ന് പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 90 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2026 മെയ് 9, 10, 11 തീയതികളില്‍ നടക്കും. ഡല്‍ഹിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രം മാറ്റി HRL DIGITAL SOLUTION ആയി നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകര്‍ തങ്ങളുടെ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ നിന്ന് പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 90 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. (CUSAT CAT 2026 entrance exam scheduled on may 09, 10, and 11)

Related Articles

Back to top button