ഹര്‍ത്താല്‍ … പരീക്ഷകള്‍ മാറ്റി കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.ദളിത് സംഘടനകള്‍ നാളെ നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles

Back to top button