മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. മന്ത്രി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്നതിനിടെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

Related Articles

Back to top button