പ്രാദേശിക ലീഗ് നേതാക്കളെ ഒഴിവാക്കി’…. യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി….

കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി. പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രാദേശിക ലീഗ് നേതാക്കളിൽ ചിലരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Related Articles

Back to top button