ഹോളിവുഡ് ഇതിഹാസം ചക് നോറിസ് അന്തരിച്ചു

ഹോളിവുഡിലെ കരുത്തുറ്റ ആക്ഷൻ നായകനും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് (86) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. വാർദ്ധക്യസഹജമായ കാരണങ്ങളാൽ അപ്രതീക്ഷിതമായായിരുന്നു വിയോഗമെന്നും മരണസമയത്ത് ഉറ്റവർ ഒപ്പമുണ്ടായിരുന്നുവെന്നും കുടുംബം അറിയിച്ചു. സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്താനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

Related Articles

Back to top button