മണ്ഡലത്തിൽ ജനവിരുദ്ധ വികാരം…കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിമിനെതിരെ ലീഗിൽ അതൃപ്തി…

കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിമിനെതിരെ മുസ്‍ലിം ലീഗിൽ അതൃപ്തി. കൊണ്ടോട്ടിയിൽ ഇത്തവണ ഇബ്രാഹിം വേണ്ടെന്ന് ലീഗിൽ ഒരു വിഭാഗം. ഇബ്രാഹിമിന് മണ്ഡലത്തിൽ ജനവിരുദ്ധ വികാരമുണ്ടെന്നും സാധാരണ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നാണ് വിമര്‍ശനം. രണ്ട് തവണ മത്സരിച്ചു. ഇനി പുതിയ ആളുകൾ വരട്ടെയെന്നും ചൂണ്ടിക്കാട്ടുന്നു. ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്കെതിരെയും വിമർശനമുണ്ട്. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റ് പുറത്ത്.

Related Articles

Back to top button