ചൂടിന്റെ തീവ്രത കുറയുന്നു; ഇനി തണുപ്പേറിയ ദിവസങ്ങൾ, കാറ്റിനും മഴയ്ക്കും സാധ്യത

കൊടുംചൂടിന്റെ ദിവസങ്ങളെ പതിയെ പിന്നിലാക്കി യുഎഇയിൽ കാലാവസ്ഥ മാറുന്നു. വേനൽക്കാലത്തിൽ നിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായ ഒക്ടോബർ എത്തുന്നതോടെ കാലാവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്. താപനില ക്രമേണ താഴുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Related Articles

Back to top button