‘വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല’

ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനം ആകാശത്തുവെച്ച് ബോധപൂർവ്വം തകർക്കാനാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും തനിക്ക് മരണത്തെ ഒട്ടും ഭയമില്ലായിരുന്നുവെന്നും കോ-പൈലറ്റ് ഹമാം അൽ ഹമാമി. സൗദി അറേബ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് 29-കാരനായ ഈ ഒമാനി പൗരൻ ഭയാനകമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾസ്ട്രീറ്റ് ജേർണൽ’ ആണ് ചോദ്യം ചെയ്യൽ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.

Related Articles

Back to top button