വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം; വിവാദത്തിൽ പ്രതികരിച്ച് കൈതപ്രം..

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് റാപ്പർ വേടന് നൽകിയതിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. വേടന് അവാർഡ് നൽകിയതിനെക്കുറിച്ച് ചലച്ചിത്ര അവാർഡ് നിർണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണെന്നും താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.വിവർശനവും സുദർശനവുമൊക്കെയുണ്ടാവുമെന്നും അത് അതിൻറെ വഴിക്ക് പോകട്ടെയെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

Related Articles

Back to top button