വീടിനകത്ത് കിടപ്പ് മുറിയില്‍.. 23കാരി മരിച്ച നിലയിൽ..

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നാഥാപുരം തുണേരിയില്‍ ഫാത്തിമത്ത് സന(23)യാണ് മരിച്ചത്.
നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


