9-ാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ..

9th-class student found dead inside home

വെങ്ങാനൂരിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് വീട്ടുകാർ കണ്ടത്. കഴുത്തിൽ പാടുകളുണ്ട്. 

Related Articles

Back to top button