വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.. മരിച്ചത്…
വടക്കാഞ്ചേരിയില്‍ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.വടക്കാഞ്ചേരി വിരുപ്പാക്കയിലാണ് സംഭവം. വിരുപ്പാക്ക സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്.കാട്ടുപന്നി വേട്ടക്ക് വേണ്ടി വെച്ച വൈദ്യുതിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത്.വടക്കാഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.