തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി..കൈത്തണ്ടയിൽ…

ബെംഗളൂരു ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡരികിൽ വീണു കിടക്കുകയായിരുന്ന അനന്തുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.lകൈത്തണ്ടയിലെ മുറിവാണ് മരണ കാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എഐകെഎംസിസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കും.

Related Articles

Back to top button