കൊല്ലത്ത്കഞ്ചാവ് വിൽപന 42കാരൻ പിടിയിൽ…

: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തിൽ അയ്യപ്പനെയാണ് പത്തനാപുരം പൊലീസും കൊല്ലം റൂറൽ ഡാൻസഫും ചേർന്ന് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button