എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ…

കണ്ണൂർ ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. തലശ്ശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലും ആണ് അറസ്റ്റിലായത്. 16.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. റുബൈദ മുൻപും ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു.

Related Articles

Back to top button