വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മലയാളികള്‍ മരിച്ചു

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മരിച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.



